Monday, July 17, 2006

kochuvarthamanam

ഉരുളക്കുപ്പേരി

ഒ. എന്‍. വിയുടെ ഒരു കവിത 10 പ്രസംഗത്തിനു തുല്യം
വി. എസ്‌ അച്യുതാനന്ദന്‍.
അച്യുതാനന്ദണ്റ്റെ ഒരു പ്രസംഗം 10 കവിതക്കും.

അഭിനയ ജീവിതത്തില്‍ കാട്ടിയ എറ്റവും വലിയ അബദ്ധമായിരുന്നു
ഗജനിയിലെ റോള്‍ സ്വീകരിച്ചത്‌. ക്യാമറയില്‍ എന്നെ മോശമായി ചിത്രീകരിക്കുകയായിരുന്നു.
നയന്‍താര

നിറയെ തുനിയുടുത്ത്‌ അഭിനയിച്ച ഒരാളെ തുണിയില്ലാതെ ചിത്രീകരിച്ച ആ ക്യാമറ കണ്ടുകെട്ടണം.

(കടപ്പാട്‌: ചിത്രഭൂമി ജൂലൈ 9-15)

5 comments:

Visala Manaskan said...

ബൂലോഗത്തേക്ക് സ്വാഗതം ജസ്റ്റിന്‍.

Manjithkaini said...

ചേട്ടോ, ഈ വഴി വന്നതറിഞ്ഞില്ല കേട്ടാ. അപ്പോള്‍ കാര്യങ്ങളെങ്ങനെ? കൂട്ടിനാളായോ? രത്നപ്പന്‍ കൊച്ചിയില്‍ത്തന്നെ? വല്ലതുമൊക്കെ കുറിക്ക് കേട്ടാ. പിന്നെ കാണാം.

പതാലി said...

ചേട്ടാ... ഞാന്‍ കുറെ ദിവസങ്ങളായി നിങ്ങള്‍ക്ക്‌ ബ്ളോഗുന്നു . ഒരു പ്രതികരണവുമില്ല. ഏതായാലും ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ. സന്തോഷം. ആരാ ഈ രത്നപ്പന്‍? എനിക്ക്‌ മനസിലായില്ല. ഞാന്‍ ഇപ്പോള്‍ കൊച്ചിയിലല്ല. സൌദി അറേബ്യയിലെ ജിദ്ദയിലാണ്‌. മലയാളം ന്യൂസ്‌ പത്രത്തില്‍. വിശേഷങ്ങള്‍ ഒന്നുമില്ല. കൂട്ടിനു ആയിട്ടില്ല
അന്വേഷിക്കുന്നുണ്ട്‌. അടുത്ത തവണ പോകുമ്പോള്‍ ശരിയാക്കണം. ഓകെ, വീണ്ടും സന്ധിക്ക വരേക്കും വണക്കം.

Nijas Jewel said...

ചേട്ടാ

സംഗതി കുഴപ്പമില്ല.. നിള എന്ന സോഫ്റ്റ് വെയര്‍ കൊണ്ട് ഞാന്‍ പ്രശ്നം പരിഹരിച്ചു.. വിന്‍ഡോസ് എക്സ് പി, ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡും കൊണ്ട് സംഗതി ഓക്കെയാക്കാന്‍ പറ്റും. വരമൊഴി വേണമെന്നില്ല. നേരെ എംഎസ് വേര്‍ഡില്‍ ചാന്പാം ..

നിജാസ്

Nijas Jewel said...

ഇന്നു രാവിലെ സതീഷിനെ വിളിച്ചിരുന്നോ. അവന്‍ എന്നെ വിളിച്ചു ചോദിച്ചു. എന്താ അതിരാവിലെ വിളിക്കാന്‍ കാരണം