tag:blogger.com,1999:blog-30656142.post115538605387773384..comments2023-09-29T05:57:01.126-07:00Comments on ബാക്കിവെച്ചത്: നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍.....പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.comBlogger4125tag:blogger.com,1999:blog-30656142.post-86450660175596492852020-03-25T04:46:29.101-07:002020-03-25T04:46:29.101-07:00Full song lyrics
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴ...Full song lyrics

നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെക്കാന്‍.( 2)m
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍ (2)f
നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാന്‍(2)f
ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം പോത്തുപോലെ വളര്‍ന്നല്ലോ ഞാന്‍ കാത്തുകാത്തു കുഴഞ്ഞല്ലോ(2)m
കത്തു മടക്കി തന്നില്ലല്ലൊ കടപ്പുറത്തു വന്നില്ലല്ലൊ.. (നീയല്ലാ...)
ഞാന്‍ പഠിച്ചൊരു സിനിമാപ്പാട്ടുകള്പോലുമിന്നുമറന്നല്ലൊ ഞാന്‍ നൂലുപോലെ മെലിഞ്ഞല്ലൊ(2)f
ചന്തയിലിന്നലെ വന്നില്ലല്ലൊ രണ്ടുവാക്കുപറഞ്ഞില്ലല്ലൊ(2) (നീയല്ലാ....f)Dinuhttps://www.blogger.com/profile/16760901015806081291noreply@blogger.comtag:blogger.com,1999:blog-30656142.post-1156928894698115072006-08-30T02:08:00.000-07:002006-08-30T02:08:00.000-07:00ജസ്റ്റിന്നീലി-സാലിയില്‍ എട്ട് പാട്ടാണ്1-അരക്കാ ര...ജസ്റ്റിന്
നീലി-സാലിയില്‍ എട്ട് പാട്ടാണ്
1-അരക്കാ രൂപാ മാറാന്‍ കൊറുക്കാ ഇബുറാഹീം
പോയി വരുമ്പം പീടിക കണ്ടില്ല
2-വാനിലെ മണിദീപം മങ്ങി
താരമുറങ്ങി അമ്പിളി മങ്ങി
3-ഓട്ടക്കണ്ണീട്ടു നോക്കും കാക്കേ,തെക്കേ
വീട്ടിലെന്തു വര്‍ത്താനം കാക്കേ
4-നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
5-നയാ പൈസയില്ലാ, കയ്യിലൊരു നയാപൈസയില്ല
6-ദൈവത്തിന് പുത്രന് ജനിച്ചു-ഒരു പാവന നക്ഷത്രം വാനിലുദിച്ചു
7- മനുഷ്യന്റെ നെഞ്ചില്‍ പടച്ചോന് കുയിച്ചിട്ട മധുരക്കനിയാണനുരാഗം
8-കരകാണാത്തൊരുകടലാണല്ലോ കരുണയെഴാത്തൊരു കറ്റാണല്ലോഷാജുദീന്https://www.blogger.com/profile/08657928142483118706noreply@blogger.comtag:blogger.com,1999:blog-30656142.post-1156443737995282062006-08-24T11:22:00.000-07:002006-08-24T11:22:00.000-07:00നന്ദി സാബു വളരെ നന്ദി... ഈ പാട്ട് നീലി സാലിയിലേയത...നന്ദി സാബു വളരെ നന്ദി... ഈ പാട്ട് നീലി സാലിയിലേയതാണെന്നും മെഹ്ബൂബ് പാടിയതാണെന്നും അറിയാമായിരുന്നു. വരികള്‍ പലേടത്തും കേട്ടെങ്കിലും പഠിക്കാനായില്ല. ഇത്രയേ ഉള്ളോ? അതോ കൂടൂതല്‍ ഉണ്ടോ? ഇതിണ്റ്റെ എംപിത്രീ എവിടെയെങ്കിലും കിട്ടുമോ?പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-30656142.post-1155430068062825262006-08-12T17:47:00.000-07:002006-08-12T17:47:00.000-07:00നീലിസാലി എന്ന പടത്തിലെ ഈ ഗാനത്തിന്റെ ബാക്കി വരികള്‍...നീലിസാലി എന്ന പടത്തിലെ ഈ ഗാനത്തിന്റെ ബാക്കി വരികള്‍. പി. ഭാസ്കരനായിരിക്കണം രചിച്ചത്.

നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെക്കാന്‍
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാന്‍
ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം പോത്തുപോലെ വളര്‍ന്നല്ലോ ഞാന്‍ കാത്തുകാത്തു കുഴഞ്ഞല്ലോ
കത്തു മടക്കി തന്നില്ലല്ലൊ കടപ്പുറത്തു വന്നില്ലല്ലൊ
ഞാന്‍ പഠിച്ചൊരു സിനിമാപ്പാട്ടുകള്പോലുമിന്നുമറന്നല്ലൊ ഞാന്‍ നൂലുപോലെ മെലിഞ്ഞല്ലൊ
ചന്തയിലിന്നലെ വന്നില്ലല്ലൊ രണ്ടുവാക്കുപറഞ്ഞില്ലല്ലൊബാബുhttps://www.blogger.com/profile/01387891830335353920noreply@blogger.com