tag:blogger.com,1999:blog-30656142.post116567645249046504..comments2023-09-29T05:57:01.126-07:00Comments on ബാക്കിവെച്ചത്: സാക്ഷി കള്ളനാണേ കൂയ്.....പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.comBlogger10125tag:blogger.com,1999:blog-30656142.post-22747802486051651742007-03-04T04:40:00.000-08:002007-03-04T04:40:00.000-08:00dear friend if you have failed to read the subtitl...dear friend if you have failed to read the subtitles shown at the end of Sakshi. They have written..... Title music courtesy. Boney M. You took a ong time to find this ........... sorry late news my friendFisheries10https://www.blogger.com/profile/12535859898596686597noreply@blogger.comtag:blogger.com,1999:blog-30656142.post-1166729596165004532006-12-21T11:33:00.000-08:002006-12-21T11:33:00.000-08:00നല്ല നിരീക്ഷണം. പക്ഷേ അലിഫ് പറഞ്ഞതുപോലെ ടൈറ്റിലില്‍...നല്ല നിരീക്ഷണം. പക്ഷേ അലിഫ് പറഞ്ഞതുപോലെ ടൈറ്റിലില്‍ ക്രെഡിറ്റ് കൊടുക്കുന്നുണ്ടെങ്കില്‍ പിന്നെ ഇതിനെ മോഷണമെന്ന് വിശേഷിപ്പിക്കാമോ? (പകര്‍പ്പവകാശ നിയമങ്ങളൊക്കെ പാലിച്ചുകൊണ്ട് തന്നെയാണോ കോപ്പിയടിച്ചതെന്ന ചോദ്യവുമുണ്ട്-ക്രെഡിറ്റ് എഴുതിക്കാണിച്ചിട്ടുണ്ടെങ്കില് തന്നെ).myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30656142.post-1166632706459020752006-12-20T08:38:00.000-08:002006-12-20T08:38:00.000-08:00സാക്ഷി അത് മോഷ്ടിച്ചതാണെന്ന് പറയാനാവില്ല, കാരണം ടൈ...സാക്ഷി അത് മോഷ്ടിച്ചതാണെന്ന് പറയാനാവില്ല, കാരണം ടൈറ്റിലില്‍ ക്രെഡിറ്റ് എഴുതികാണിക്കുന്നുണ്ടല്ലോ..!!അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-30656142.post-1165751610479009722006-12-10T03:53:00.000-08:002006-12-10T03:53:00.000-08:00പയ്യന്, സുരലോഗം,സന്തോഷ്, സാരംഗി, രാധേയന്....മോഷ്...പയ്യന്, സുരലോഗം,സന്തോഷ്, സാരംഗി, രാധേയന്....
മോഷ്ടിച്ചതിനെ ഈയുള്ളവന് കുറ്റം പറയുന്നില്ല. കാരണം. പ്രിയദര്ശന് ഉള്‍പ്പെടെ എത്രയോ പേര് മോഷണം നടത്തുന്നു?
പ്രിയന്റെ ഏറ്റവും പുതിയ ചിത്രമായ Bhagam Bhag മാന്നാര്‍ മത്തായി സ്പീക്കിംഗിന്റെ കഥ മോഷ്ടിച്ച് ഉണ്ടാക്കിയതാണെന്ന മാണി സി. കാപ്പന്റെ പരാതിയെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി നിര്‍മാതാവ് സുനില്‍ ഷെട്ടി,പ്രിയദര്ശന് തുടങ്ങിയവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
അതിന്റെ വിശദാംശങ്ങള്‍ ഈ ലിങ്കില്‍ കിട്ടും. http://www.businessofcinema.com/?file=story&id=2044 പക്ഷെ മോഷണം തെറ്റാണെന്ന് പ്രിയദര്ശന് ഒരിടത്തും പറഞ്ഞതായി കേട്ടിട്ടില്ല. സാക്ഷി ചെയ്യുന്നത് അതാണോ? പല സിനിമകളിലെയും പാട്ടുകളുടെയും സീനുകളുടെയും സാമ്യത്തെ സാക്ഷി ആഘോഷമായി വിമര്‍ശിച്ചിട്ടുണ്ട്.
മോഷണം തെറ്റാണെന്ന് പറയാന്‍ കള്ളന് എന്താണ് അവകാശം? അതാണ് പ്രശ്നം.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-30656142.post-1165737247565494512006-12-09T23:54:00.000-08:002006-12-09T23:54:00.000-08:00പക്ഷെ ബോണി എമ്മിന്റെ ഈ മ്യൂസിക്ക് വളരെ പോപ്പുലറാണ്...പക്ഷെ ബോണി എമ്മിന്റെ ഈ മ്യൂസിക്ക് വളരെ പോപ്പുലറാണ്.അത് കൊണ്ട് ആരും കാണാതെ അടിച്ച് മാറ്റി എന്ന ആരോപണത്തില്‍ പ്രസകതി ഇല്ല എന്നു തോന്നുന്നു.പ്രിയദര്ശനമോഷണം പോലെ എല്ലാവരും അറിയുന്ന മോഷണം.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-30656142.post-1165732092614499672006-12-09T22:28:00.000-08:002006-12-09T22:28:00.000-08:00പക്ഷേ രാമചന്ദ്രന്റെ ശബ്ദത്തിന്റെ ഒരു പ്രത്യേകത ആ പ...പക്ഷേ രാമചന്ദ്രന്റെ ശബ്ദത്തിന്റെ ഒരു പ്രത്യേകത ആ പരിപാടിക്കൊരു ജനകീയ ഛായ കൊടുക്കുന്നുണ്ടെന്നു പറയാതെ വയ്യ. പഴയ, റേഡിയോ നാളുകളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ആ ശബ്ദമാണു സാക്ഷിയെ ഇത്ര പോപ്പുലര്‍ ആക്കുന്നത്.സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-30656142.post-1165721366174821112006-12-09T19:29:00.000-08:002006-12-09T19:29:00.000-08:00ഉമ്മന്‍ ചാണ്ടിയുടെ ചെരുപ്പിന്റെ പിറകേ നടന്ന ഒരു ല...ഉമ്മന്‍ ചാണ്ടിയുടെ ചെരുപ്പിന്റെ പിറകേ നടന്ന ഒരു ലക്കമുണ്ടായിരുന്നു. ഹൊ, അസഹനീയം. നന്ദി, പതാലി.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-30656142.post-1165687929497495822006-12-09T10:12:00.000-08:002006-12-09T10:12:00.000-08:00സുരലോഗംഅന്ന് അവര്‍ ഫോര്‍വേഡിലും റിവേഴ്സിലുംബിസ്കറ...സുരലോഗം
അന്ന് അവര്‍ ഫോര്‍വേഡിലും റിവേഴ്സിലും
ബിസ്കറ്റ് കഴിപ്പിച്ചത് വെള്ളാപ്പള്ളി നടേശനെക്കൊണ്ടായിരുന്നു.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-30656142.post-1165683039730496842006-12-09T08:50:00.000-08:002006-12-09T08:50:00.000-08:00സാക്ഷിയെപ്പറ്റി ഒന്നുകൂടി:non-linear video editing...സാക്ഷിയെപ്പറ്റി ഒന്നുകൂടി:

non-linear video editing-നെ ഡിജിറ്റല്‍ വൃത്തികേടാക്കുന്നതെങ്ങിനെ എന്നു കാണിച്ചുതന്നത് സാക്ഷിയാണ്. ഒരിക്കല്‍ ഒരു സദസ്സില്‍ ഒരാള്‍ ബിസ്കറ്റു കഴിക്കുന്ന രംഗം ആവര്‍ത്തിച്ച് പലവേഗത്തില്‍ കാണിച്ച്, ദുഃസൂചനയുണ്ടാക്കുന്ന രീതിയില്‍ സാക്ഷി അവതരിപ്പിച്ചത് ഓര്‍മ്മവരുന്നു.sureshhttps://www.blogger.com/profile/04806663140726875338noreply@blogger.comtag:blogger.com,1999:blog-30656142.post-1165679011065829412006-12-09T07:43:00.000-08:002006-12-09T07:43:00.000-08:00വാസവദത്തമരല്ലാതെ മറ്റാരാണ് ചാരിത്ര്യ പ്രസംഗം നടത്...വാസവദത്തമരല്ലാതെ മറ്റാരാണ് ചാരിത്ര്യ പ്രസംഗം നടത്തുക ?പയ്യന്https://www.blogger.com/profile/08715292201402810688noreply@blogger.com