tag:blogger.com,1999:blog-30656142.post2327283042587428762..comments2023-09-29T05:57:01.126-07:00Comments on ബാക്കിവെച്ചത്: അബദ്ധത്തില്‍ ചാടിച്ച സാഹസങ്ങള്‍(പരന്പര-ഭാഗം ഒന്‍പത്)പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.comBlogger2125tag:blogger.com,1999:blog-30656142.post-88934462250420338262008-08-10T12:20:00.000-07:002008-08-10T12:20:00.000-07:00when will you go online?when will you go online?Anonymousnoreply@blogger.comtag:blogger.com,1999:blog-30656142.post-11842543200850822492008-08-10T12:03:00.000-07:002008-08-10T12:03:00.000-07:00``രാത്രിയില്‍ ഇറങ്ങി നടക്കരുതെന്ന് ഞാന്‍ ഉപദേശിക്...``രാത്രിയില്‍ ഇറങ്ങി നടക്കരുതെന്ന് ഞാന്‍ ഉപദേശിക്കുമായിരുന്നു. നോര്‍വേയില്‍ സൈനീക സേവനം നടത്തിയിരുന്ന കാലത്ത് കായലിനടിയിലൂടെയും മറ്റും നീന്തിയതും വലിയ ഉയരത്തില്‍ നിന്ന് ചാടിയതുമുള്‍പ്പെടെയുള്ള വീരസാഹസിക കഥകള്‍ പറഞ്ഞ് തനിക്ക് തെല്ലും ഭയമില്ലെന്ന് ഹാന്‍സ് സമര്‍ത്ഥിച്ചിരുന്നു. അയാളുടെ വലിയ ബാഗിനുള്ളിലെ സമ്പാദ്യങ്ങളില്‍ വലിയൊരു വാളും ടോര്‍ച്ചും ഉണ്ടായിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന കടമ്പകള്‍ കടത്തി വാള് ഇവിടെ എത്തിച്ചത് എങ്ങിനെയാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല''- നമ്പൂതിരി മാഷ് പറയുന്നു.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.com