tag:blogger.com,1999:blog-30656142.post6262970866338934093..comments2023-09-29T05:57:01.126-07:00Comments on ബാക്കിവെച്ചത്: ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോ- പരന്പര തുടങ്ങുന്നുപതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.comBlogger1125tag:blogger.com,1999:blog-30656142.post-48071046993790697962008-08-03T07:42:00.000-07:002008-08-03T07:42:00.000-07:00പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് കഥകളി പഠിച...പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് കഥകളി പഠിച്ച്, നാട്ടുകാരുടെ പ്രിയപ്പെട്ട ഹംസം തിരുമേനിയായി മാറിയ നോര്‍വെയില്‍നിന്നുള്ള 27കാരന് ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോയുടെ ശിരഛേദം ചെയ്യപ്പെട്ട മൃതദേഹം കശ്മീര്‍ താഴ്വരയിലെ ചത്ത് ഹാല് ഗ്രാമത്തില്‍ കണ്ടെത്തിയിട്ട് ഈ മാസം 13ന് 23 വര്‍ഷം തികയുന്നു.<BR/>അവിസ്മരണീയമായ ഒരു അന്വേഷണ യാത്രയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരമ്പര ഹാന്‍സിന് സ്മരണാഞ്ജലിയെന്നോണം ഇതാദ്യമായി ഇന്നുമുതല്‍ പ്രസിദ്ധീകരിക്കുന്നു.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.com