ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്.. വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല് എഡിറ്ററിന്റെ സെറ്റപ്പ് ഫയല് കിട്ടും. അതു ഡൌണ്ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്സ്റ്റാള് ചെയ്യൂ.
ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില് ഉള്ള ലിങ്കു വഴി പോയാല് കിട്ടും..
ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം
മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)
ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്
ജസ്റ്റിന്‍ ഇപ്പോള്‍ പന്ത്രണ്ടു മണിയായി. പുറത്ത നല്ല മഴ.ഒന്നൊന്നര മണിക്കൂറായി തകര്‍ക്കുന്നു. എങ്ങനെ വീട്ടില്‍ പോകുമെന്നോര്‍ത്ത് ഇരിക്കുമ്പോള്‍ എന്റെ പഴയ പോസ്റ്റൊക്കെ ഒന്നെടുത്തു നോക്കാന്‍ തോന്നിയത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. അതു കൊണ്ടാണ് ഇവിടെ എത്താന്‍ കഴിഞ്ഞത്. ഏതായാലും ഇനി എന്നും കാണാമെന്നു കരുതുന്നു.ദാ, അതാ മഴ കുറഞ്ഞു. ഞാനിറങ്ങട്ടെ.
ആദ്യം ഒരു പോസ്റ്റിടാനുള്ള പേജില്‍ പോവുക.. എന്നിട്ട് ഒരു ഫോട്ടോ ഇന്‍സെര്‍ട്ട് ചെയ്യാനുള്ള ബട്ടന്‍ ഞെക്കി ഫോട്ടോ അപ്‌ലോഡ് ചെയ്യുക.. ഡണ്‍ ബട്ടന്‍ ഞെക്കിയാല്‍ എഡിറ്റ് വിന്‍ഡോയില്‍ ഒരു ലിങ്കിന്റെ ടെക്ഷ്റ്റ് പ്രത്യക്ഷപ്പെടും.. അതില്‍ നിന്ന് ഫോട്ടോയുടെ യൂ ആര്‍ എല്‍ കോപ്പി ചെയ്ത് പ്രൊഫൈലിലെ ഫോട്ടോ ടെക്ഷ്റ്റ് ബോക്സില്‍ ഇട്ടു പ്രൊഫൈല്‍ സേവ് ചെയ്യുക..
8 comments:
കൊച്ചു ബ്ലോഗ്ഗര്‍ക്കു സ്വാഗതം ട്ടാ...
:)
ജസ്റ്റിന്‍ മാഷിനു സ്വാഗതം!!
മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.
ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല് എഡിറ്ററിന്റെ സെറ്റപ്പ് ഫയല് കിട്ടും. അതു ഡൌണ്ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്സ്റ്റാള് ചെയ്യൂ.
ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില് ഉള്ള ലിങ്കു വഴി പോയാല് കിട്ടും..
ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം
മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)
ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്
1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7.http://thani-malayalam.blogspot.com
കൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org
ഒരു കൊച്ചു സ്വാഗതം... :)
ജസ്റ്റിന്‍
ഇപ്പോള്‍ പന്ത്രണ്ടു മണിയായി. പുറത്ത നല്ല മഴ.ഒന്നൊന്നര മണിക്കൂറായി തകര്‍ക്കുന്നു. എങ്ങനെ വീട്ടില്‍ പോകുമെന്നോര്‍ത്ത് ഇരിക്കുമ്പോള്‍ എന്റെ പഴയ പോസ്റ്റൊക്കെ ഒന്നെടുത്തു നോക്കാന്‍ തോന്നിയത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. അതു കൊണ്ടാണ് ഇവിടെ എത്താന്‍ കഴിഞ്ഞത്. ഏതായാലും ഇനി എന്നും കാണാമെന്നു കരുതുന്നു.ദാ, അതാ മഴ കുറഞ്ഞു. ഞാനിറങ്ങട്ടെ.
നമസ്കാരം ഷാജുദീന്‍ സാറേ..... ഞാന്‍ ഇതില്‍ നോക്കിയിട്ട് കുറെ ദിവസമായി. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? നിങ്ങള്‍ ബ്ളോഗ് കീ ചെയ്യുന്നത് എവിടെ? വരമൊഴിയില്‍ തന്നെയാണോ?എനിക്ക് സ്പീഡ് പോര. വേറേ എളുപ്പ വഴി വല്ലതും ഉണ്ടെങ്കില്‍ പറയുക.
നമസ്കാരം.....
പ്രൊഫൈലില്‍ ഒരു ഫോട്ടോ കയറ്റാന്‍ നോക്കിയിട്ടു നടക്കുന്നില്ല വഴി പറഞ്ഞുതന്ന് സഹായിക്കണം
ആദ്യം ഒരു പോസ്റ്റിടാനുള്ള പേജില്‍ പോവുക.. എന്നിട്ട് ഒരു ഫോട്ടോ ഇന്‍സെര്‍ട്ട് ചെയ്യാനുള്ള ബട്ടന്‍ ഞെക്കി ഫോട്ടോ അപ്‌ലോഡ് ചെയ്യുക.. ഡണ്‍ ബട്ടന്‍ ഞെക്കിയാല്‍ എഡിറ്റ് വിന്‍ഡോയില്‍ ഒരു ലിങ്കിന്റെ ടെക്ഷ്റ്റ് പ്രത്യക്ഷപ്പെടും.. അതില്‍ നിന്ന് ഫോട്ടോയുടെ യൂ ആര്‍ എല്‍ കോപ്പി ചെയ്ത് പ്രൊഫൈലിലെ ഫോട്ടോ ടെക്ഷ്റ്റ് ബോക്സില്‍ ഇട്ടു പ്രൊഫൈല്‍ സേവ് ചെയ്യുക..
engineyokkethanne yanu ellavarum thudangunnath.all the best
Post a Comment