Monday, July 17, 2006

kochuvarthamanam

ഉരുളക്കുപ്പേരി

ഒ. എന്‍. വിയുടെ ഒരു കവിത 10 പ്രസംഗത്തിനു തുല്യം
വി. എസ്‌ അച്യുതാനന്ദന്‍.
അച്യുതാനന്ദണ്റ്റെ ഒരു പ്രസംഗം 10 കവിതക്കും.

അഭിനയ ജീവിതത്തില്‍ കാട്ടിയ എറ്റവും വലിയ അബദ്ധമായിരുന്നു
ഗജനിയിലെ റോള്‍ സ്വീകരിച്ചത്‌. ക്യാമറയില്‍ എന്നെ മോശമായി ചിത്രീകരിക്കുകയായിരുന്നു.
നയന്‍താര

നിറയെ തുനിയുടുത്ത്‌ അഭിനയിച്ച ഒരാളെ തുണിയില്ലാതെ ചിത്രീകരിച്ച ആ ക്യാമറ കണ്ടുകെട്ടണം.

(കടപ്പാട്‌: ചിത്രഭൂമി ജൂലൈ 9-15)

Tuesday, July 04, 2006

കൊച്ചു വര്‍ത്തമാനം

ഒടുവില്‍ ഞാനും അതിന് നിര്‍ബന്ധിതിനായി-ബ്ലോഗിംഗിനേയ്.
ഹരിശ്രീ ഗണപതായേ നമ: